വൈപ്പിൻ: അയ്യമ്പിള്ളി തൈവേലിക്കകത്ത് വിശ്വംഭരൻ (66) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: മിഥിൻ, വിനിത. മരുമക്കൾ: രേഷ്മ, ഹരിദാസ്.