പെരുമ്പാവൂർ: മുടിക്കൽ മൂക്കട (വെള്ളേംവേലി) വീട്ടിൽ മുസ്തഫ (75) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ, ഐഷ. മക്കൾ: റഷീദ, ജാസ്മിൻ, ബീന, അജി, അനസ്, അൻസാർ. മരുമക്കൾ: ഷാജി, അഷ്‌റഫ്, റസ്‌ന, റസീന, റിജു, പരേതനായ അലി.