പറവൂർ: മന്നം ജാറപ്പടി അറക്കത്തു വീട്ടിൽ അബ്ദുൽ ഖാദറിന്റെ ഭാര്യ സഫിയ (75) നിര്യാതയായി. മക്കൾ: സഹീദ, സാദിഖ് (ബിസിനസ്, ഒമാൻ), സാജിത. മരുമക്കൾ: അബ്ദുൽ ജലാൽ (ബിസിനസ്, ഒമാൻ), ഷെമി സാദിഖ്, സക്കീർ (ഐ മാർട്ട് മാർക്കറ്റ്, ആലുവ).