വൈപ്പിൻ: ചെറായി പാലത്തിന് സമീപം മണ്ണാറയിൽ ചന്ദ്രൻ (76) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സതീഷ്, കവിത. മരുമകൾ: സിമി.