തൃശൂർ: ഇക്വിറ്റി ഓഹരി വിൽപ്പനയിലൂടെ 1750 കോടി വരെ സമാഹരിക്കുന്നതിന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഡയറക്‌ടർ ബോർഡ് അംഗീകാരം നൽകി. നിലവിലുള്ള ഓഹരി ഉടമകളിൽ നിന്നും അവകാശ ഓഹരികൾ വിറ്റഴിച്ച് അധിക മൂലധനം സമാഹരിക്കാനാണ് ബാങ്ക് തയ്യാറെടുക്കുന്നത്.