മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് അങ്കണത്തിലെ മഹാത്മാ ഗാന്ധി പ്രതിമ അനാച്ഛാദനം ഇന്ന് രാവിലെ 10ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും. മാത്യു കുഴൽനാടൻ എം. എൽ. എ അദ്ധ്യക്ഷത വഹിക്കും.