ഫോർട്ട്കൊച്ചി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഫോർട്ട്കൊച്ചിയിൽ അനധികൃത വഴിയോര കച്ചവടങ്ങൾ നീക്കി. റവന്യൂ,പൊലിസ്,നഗരസഭ എന്നിവയുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ നടന്നത്.ലൈസൻസ് ഇല്ലാത്തതും അനുവദിച്ചതിനേക്കാൽ കൂടുതൽ സ്ഥലം ഉപയോഗിച്ചവർക്കെതിയും നടപടിയുണ്ടായി.അതേസമയം വൻകിട കയ്യേറ്റങ്ങൾക്കെതിരെ നടപടി സ്വീകരിക്കാതെ ചെറുകിട കച്ചവടക്കാർക്കെതിരെയുള്ള നടപടി പ്രതിഷധത്തിനിടയാക്കിയിട്ടുണ്ട്.