ravindranath-74

ഇടപ്പള്ളി നോർത്ത്: വട്ടേക്കുന്നം തുണ്ടിപ്പറമ്പിൽ പരേതരായ കുമാര മേനോന്റെയും അംബുജാക്ഷി അമ്മയുടെയും മകൻ രവീന്ദ്രനാഥ് (ബാബു, 64) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് കളമശേരി ശ്മശാനത്തിൽ. ഭാര്യ: ഗീത. മകൾ: ശ്രീലക്ഷ്മി. സഹോദരിമാർ: രാജലക്ഷ്മി, തുളസി.