വടുതല: എസ്.എസ്.കെ.എസ്. റോഡിൽ തത്തങ്കേരിയിൽ ജോസഫ് പൊടുത്തൂർ (84) നിര്യാതനായി. ഭാര്യ: ഫ്‌ളോറി. മക്കൾ: നിക്‌സൺ, ജെറി. മരുമക്കൾ: ഷൈമി, ഡോൺ.