എരൂർ: കിഴക്കമ്പലം വിലങ്ങ് കരയിൽ തോട്ടയ്ക്കാട്ട് പദ്മനാഭൻ നായർ (83) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്ര. മക്കൾ: കൃഷ്ണകുമാർ (മലയാള മനോരമ, കൊച്ചി), സീമ. മരുമക്കൾ: ശ്രീരേഖ, സതീഷ്.