saramma-varkey-89

മൂവാറ്റുപുഴ: തൃക്കളത്തൂർ നിരവത്ത് പരേതനായ പൈലി വർക്കിയുടെ ഭാര്യ സാറാമ്മ പി. വർക്കി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മണ്ണൂർ സെന്റ് ജോർജ് ബെത്‌ലഹേം സിറിയൻ ഓർത്തഡോക്‌സ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ഉഷ വർഗീസ്, നിഷ ജോൺ. മരുമക്കൾ: വർഗീസ്, ചാക്കോ ജോൺ.