1

പള്ളുരുത്തി: ജയൻ.പി.രാമകൃഷ്ണനെഴുതിയ ഇലകളിൽ പെയ്ത ഹിമകണങ്ങൾ എന്ന കവിത സമാഹാരം പള്ളുരുത്തി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കെ.ജെ.മാക്സി എം.എൽ.എ പി.എപീറ്ററിന് നൽകി പ്രകാശനം നിർവഹിച്ചു. സിനിമ താരം മീനരാജിനെ ആദരിച്ചു. വി.പി. ശശി അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ കെ .ആർ . തുളസിദാസ് , എം.സി സുരാജ്, നിഷ , കാവ്യദാസ് ചേർത്തല, ദീപ ഗോവിന്ദ് എന്നിവർ പങ്കെടുത്തു.