
വൈപ്പിൻ: ചെറായി ഡിസ്‌പെൻസറി ഈസ്റ്റ്‌റോഡ് മൂഞ്ഞേലി പരേതനായ ജോർജിന്റെ ഭാര്യ സിസിലി (78) നിര്യാതയായി. അങ്കമാലി ചമ്പന്നൂർ ഇടശേരി കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് ചക്കരക്കടവ് സെന്റ് റോസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സിജി, ജിസി, ജിലി (മോഡേൺഹോസ്പിറ്റൽ), മാർട്ടിൻ. മരുമക്കൾ: ആന്റണി, ബാബു, സെബാസ്റ്റ്യൻ (ദുബായ്), മേരി(ഇൻഫോപാർക്ക്).