വൈപ്പിൻ: കുഴുപ്പിള്ളി ചെറുവൈപ്പ് പള്ളത്ത് കണ്ടാരിയുടെ മകൻ ഭാസി (59) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: വിനിൽ, അനിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.