indira-panikker-84

ആലുവ: കൊടികുത്തുമല തറമേൽ ഒതുമ്പുകാട്ടിൽ വീട്ടിൽ ബാലകൃഷ്ണപ്പണിക്കരുടെ ഭാര്യ ഇന്ദിരാ പണിക്കർ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് തറവാട്ടു വളപ്പിൽ. മക്കൾ: നന്ദിനി, മിനി, മാലിനി, രാജി. മരുമക്കൾ: വാസുദേവൻ, സുകുമാരൻ, രാജഗോപാൽ, രമേശ്‌നായർ.