ആലുവ: ആൽത്തറ ശിവഗംഗവീട്ടിൽ ശിവൻകുട്ടിയുടെ (ഹോട്ടൽ ശിവശക്തി) ഭാര്യ പ്രസന്നകുമാരി (69) നിര്യാതയായി. മക്കൾ: അനിൽകുമാർ, സജീവ്കുമാർ. മരുമക്കൾ: മിനി, അനില.