ആലുവ: മുപ്പത്തടം തെക്കെവീട് വടശേരിപ്പറമ്പിൽ ടി.എൻ. ശിവൻ (76 റിട്ട. എടയാർ ബിനാനി സിങ്ക്) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: സുമിത്ത്, സജിത്ത്. മരുമക്കൾ: രമിത, ബിന്ദു.