ആലുവ: ആലുവ രാജഗിരി ആശുപത്രി പത്താം വർഷികാഘോഷം ഇന്ന് വൈകിട്ട് 3.30ന് പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദ ബോസ് ഉദ്ഘാടനം ചെയ്യും. പത്താം വാർഷികത്തോട് അനുബന്ധിച്ച് ഒരുങ്ങുന്ന രാജഗിരി ആശുപത്രിയുടെ നാലാമത്തെ ടവറിന്റെ ശിലാസ്ഥാപനവും ഗവർണർ നിർവഹിക്കും.