mariyamma-88

മൂവാറ്റുപുഴ: കുന്നയ്ക്കാൽ നെടുമലയിൽ പരേതനായ പൗലോസിന്റെ ഭാര്യ മറിയാമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഒഫ് ഇന്ത്യ കുന്നയ്ക്കാൽ ഇടവകയുടെ വാളകം സെമിത്തേരിയിൽ. മക്കൾ: ബേബി പൗലോസ്, ഐസക് പൗലോസ്, മാത്യൂസ്, ഷാജു, ഷിബുപോൾ, മോളി തമ്പി, കുഞ്ഞമ്മ ഷാജി, ഷൈനി റെജി. മരുമക്കൾ: ആലീസ് ബേബി, മേരി ഐസക്, റീനമാത്യൂസ്, ഗ്രേസി ഷാജു, ബിനു ഷിബു, തമ്പി ജോൺ, റവ. ഷാജി വർഗീസ്, റെജി തോമസ്.