
ആലുവ: എം.എസ്.ജെ നിർമ്മല പ്രൊവിൻസ് അംഗം സിസ്റ്റർ ഔറേലിയ (ലില്ലി വി.കെ 82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ചുണങ്ങംവേലി എം.എസ്.ജെ നിർമ്മല പ്രൊവിൻഷ്യൽ ഹൗസിൽ നടത്തും. സഹോദരങ്ങൾ: വി.കെ. അഗസ്റ്റിൻ, മേരി ജോർജ് (ബേബി), പോൾസി വില്ലി, വി.കെ. ജോസ്, സാന്റി കുര്യൻ.