കോതമംഗലം: എം.എ കോളേജ് ജംഗ്ഷൻ അമ്പാട്ടുകുന്നേൽ നാരായണൻ നായരുടെ മകൻ സുകുമാരൻ നായർ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പിറവം മാറടിയിൽ തറവാട് വീട്ടുവളപ്പിൽ. ഭാര്യ: വത്സല. മക്കൾ: ഡോ. വിവേക്, പരേതയായ രമ്യ. മരുമകൻ: പ്രവീൺ.