കോതാട്: പനക്കൽ പൗലോസ് (കൊച്ചുപാലി) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കോതാട് തിരുഹൃദയ ദൈവാലയ സെമിത്തേരിയിൽ. ഭാര്യ: റൂബി. മക്കൾ: ലിന്റ, ലിനറ്റ്, ലിസ്മ. മരുമക്കൾ: റോയ്, സെബിൻ, ഷൈബിൻ.