thambi-62

എടവനക്കാട്: വെമ്പുള്ളി ശങ്കരന്റെ മകൻ തമ്പി (62) നിര്യാതനായി. ഭാര്യ: കലാദേവി. മകൾ: ഗൗരിപ്രിയ.