കാക്കനാട്: മൈത്രിപുരം (പാല ആനിതോട്ടം) മാത്യു ജേക്കബ് (68) നിര്യാതനായി. തൃക്കാക്കര ഭാരത് മാതാ കോളേജ് റിട്ട. പ്രൊഫസറാണ്. സംസ്‌കാരം നാളെ (ഞായർ) വൈകിട്ട് 3.30ന് തൃക്കാക്കര വിജോഭവൻ സെമിത്തേരിയിൽ. ഭാര്യ: ബെറ്റി ജോസഫ്. മകൻ: ജേക്കബ് മാത്യു (യു.എസ്.എ).