തൃപ്പൂണിത്തുറ: പുതിയകാവ് സൺഗാർഡനിൽ നായരമ്പലം ഞാറയ്ക്കാട്ട് വാസുദേവൻ മേനോന്റെ ഭാര്യ തൃശൂർ ചേറൂർ പള്ളത്ത് വീട്ടിൽ രതി (64) നിര്യാതയായി. മകൻ: രാകേഷ്.