ouseph-mathai86

മൂവാറ്റുപുഴ: രണ്ടാർ തെക്കെക്കുറ്റ് ഔസേഫ് മത്തായി (86) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സി. ലിസി മാത്യു (വികാർ പ്രൊവിൻഷ്യൽ, എസ്.എച്ച് പ്രൊവിൻഷ്യൽ ഹൗസ്, കോതമംഗലം). ജോർജ്, ജാൻസി (ന്യൂസിലാൻഡ്), ആനി. മരുമക്കൾ: സിൽവി ജോർജ്,​ ടോമി ജോസഫ് (ന്യൂസിലാൻഡ്), ജോറിൻ സിറിയക് (ഇറ്റലി).