jayasree-rani72

കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം ശങ്കരാനന്ദആശ്രമം റോഡ്​ കൃഷ്ണ ഗാർഡൻസിൽ റിട്ട. ജില്ലാ ജഡ്ജി പരേതനായ ആർ. രവീന്ദ്രന്റെ ഭാര്യ കെ. ജയശ്രീ റാണി (72) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് എറണാകുളം പച്ചാളം ശ്മശാനത്തിൽ. മക്കൾ: ആർ. രാജേഷ് നെടുമ്പുറത്ത് (ജില്ലാ ജഡ്ജി),​ സ്മിത രവീന്ദ്രൻ. മരുമക്കൾ: അഡ്വ. ടി.ജി. മനോജ്,​ സി.എസ്. സ്മിത (ഡെപ്യൂട്ടി സെക്രട്ടറി,​ സെക്രട്ടേറിയറ്റ്).