തൃപ്പൂണിത്തുറ: കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ പുതുവത്സരത്തിന്റെ ഭാഗമായുള്ള കുർബാന ഇന്ന് നടക്കും. വൈകിട്ട് 10:30 ന് യാമപ്രാർത്ഥന, 11 ന് കുർബാന ആരംഭിക്കും. തുടർന്ന് ഫാ. സാംസൻ മേലോത്തിന്റെ പുതുവത്സര സന്ദേശം.