
പെരുമ്പാവൂർ: വല്ലം റയോൺപുരം തെക്കേകുടിവീട്ടിൽ പരേതനായ അലിക്കുഞ്ഞിന്റെ മകൻ ടി.എ. നസീം (60) നിര്യാതനായി. മാറമ്പിള്ളി പെരിയാർ ഇലക്ട്രിക്കൽസ് ഉടമയാണ്. കബറടക്കം ഇന്ന് രാവിലെ 7ന് സൗത്ത് വല്ലം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: ജാസ്മി. മക്കൾ: മുഹമ്മദ് ആസിഫലി, ഫാത്തിമ. മരുമകൾ: ഫമിത.