പെരുമ്പാവൂർ: മാറമ്പിള്ളി പീടിയേക്കൽവീട്ടിൽ പരേതനായ മീതീൻകുട്ടിയുടെ മകൻ കുഞ്ഞുമുഹമ്മദ് (മമ്മി 72) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: നവാസ്, നസീർ, ബനാസീർ, സഫിയ. മരുമക്കൾ: അൻസാർ, റിയാസ്, കുൽസു, ശബ്ന.