
ചോറ്റാനിക്കര: തെക്കിനേത്ത് നിരപ്പത്ത് നിർമ്മാല്യത്തിൽ മധു. പി (66) നിര്യാതനായി. കൊച്ചിൻ ദേവസ്വം ബോർഡ് മുൻ ജീവനക്കാരനും വിശ്വഹിന്ദു പരിഷത്ത് ചോറ്റാനിക്കര പ്രഖണ്ഡ് ജോ.സെക്രട്ടറിയുമാണ്. ഭാര്യ: നിർമ്മലദേവി. മക്കൾ: ശ്രീകാന്ത് (ഫെഡറൽ ബാങ്ക് ആലുവ), ലാൽ കൃഷ്ണ. മരുമകൾ: ആതിര.