velay-adhan

അങ്കമാലി: തുറവൂർ പുല്ലാനി പാനാപ്പിള്ളി വേലായുധൻ (82) നിര്യാതനായി. മുവാറ്റുപുഴ എസ്.എൻ. ഡി.പി ക്ഷേത്രത്തിലെ പ്രധാന ശാന്തിയായിരുന്നു. ഭാര്യ: ജാനകി പുക്കാട്ടുപടി തേവക്കൽ മലയ്ക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ :ഷൈല, ഷൈനി, പ്രീതി (ലുലുമാൾ എറണാകുളം). മരുമക്കൾ: ചന്ദ്രൻ, വത്സൻ, ബാബു.