പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ രണ്ട് ഗസ്റ്റ് അദ്ധ്യാപകരുടെ ഇന്റർവ്യൂ ജനുവരി രണ്ടിന് രാവിലെ ഒമ്പതരയ്ക്ക് നടക്കും. ഓൺലൈൻ മുഖേന അപേക്ഷിച്ച ഉദ്യോഗാർത്ഥികളടക്കം അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.