k-murali

കൊച്ചി: പട്ടിമറ്റം ഇന്ദിരാ പ്രിയദർശിനി ട്രസ്റ്റിന്റെ പ്രഥമ പുരസ്കാരം കെ. മുരളീധരൻ എം.പിക്ക്. 25000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരമെന്ന് ട്രസ്റ്റ് ചെയർമാൻ എ.പി. കുഞ്ഞുമുഹമ്മദ് അറിയിച്ചു. മുരളീധരന്റെകൂടി സൗകര്യം പരിഗണിച്ച് പുരസ്കാര ചടങ്ങ് സംഘടിപ്പിക്കും.