കാലടി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഗ്രാമീണ ശാസ്ത്ര കലാജാഥയ്ക്ക് ഇന്ന് വൈകിട്ട് 5.30 ശ്രീമൂലനഗരം ഹെർബർട്ട് കമ്മ്യൂണിറ്റി ഹാളിൽ സ്വീകരണം നൽകും. ആൻസി ജിജോ ഉദ്ഘാടനം ചെയ്യും. ടി.പി. ഗീവർഗീസ് വിശദീകരണം നടത്തും.