പറവൂർ: പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം പ്രസിഡന്റ് പി.എ. റഷീദിന്റെ അദ്ധ്യക്ഷതയിൽ നടന്നു. സമാശ്വാസ നിധിയിൽ നിന്ന് ഇരുപത്തിയഞ്ച് അംഗങ്ങൾക്ക് അനുവദിച്ച തുക വിതരണം ചെയ്തു.