kothamangalam

കാേതമംഗലം: നീണ്ടപാറ നെടുങ്കല്ലിൽ എൻ.കെ. കുമാരൻ (53) നിര്യാതനായി. ഭാര്യ: ഷീല വളയൻചിറങ്ങര കുഴിവേലിപ്പാടം കുടുംബാംഗം. മക്കൾ: ഐശ്വര്യ, അതുല്യ.