
പെരുമ്പാവൂർ: കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റേഷന് സമീപം ചക്കാംകാട്ട് വീട്ടിൽ പരേതനായ തോമസ് ഔസേഫിന്റെ ഭാര്യ ലീല തോമസ് (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പെരുമ്പാവൂർ സുറിയാനി കാത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. മക്കൾ: ലാലി, മോളി, എൽദോ തോമസ്, റൂബി, വിജി. മരുമക്കൾ: വർഗീസ്, ജോണി, എൽസി, പൗലോസ്, ചാക്കോച്ചൻ.