
കൊച്ചി : അയ്യപ്പൻകാവ് ശ്രീശങ്കരാനന്ദാശ്രമത്തിൽ അഡ്വ. മോളി ദിനേശന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മെന്റൽ ഹെൽത്ത് സെന്ററിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം അയ്യപ്പൻകാവ് ശാഖാ പ്രസിഡന്റ് സി.ആർ. രതീഷ് ബാബു നിർവഹിച്ചു.
കെ.കെ.പീതാംബരൻ, എ.എസ്. ബാലകൃഷ്ണൻ, റോഷ്നി വിജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. വാസന്തി ദാനൻ, എ.ആർ മനോജ് കുമാർ, എ.എച്ച്. ജയറാം എന്നിവർ പങ്കെടുത്തു.