jos-vp70

പെരുമ്പാവൂർ: കേരള ഖാദിബോർഡ് റിട്ട.അക്കൗണ്ട്സ് ഓഫീസർ ഐമുറി വെട്ടിക്കനാക്കുടി ജോസ് വി.പി (70) നിര്യാതനായി സംസ്കാരം നാളെ (തിങ്കൾ) വൈകിട്ട് മൂന്നിന് ഐമുറി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: എൽസി (റിട്ട. കൃഷിവകുപ്പ്). മക്കൾ: എബിമോൾ, പീറ്റർ. വി (ഇരുവരും ഓസ്ട്രേലിയ), പോൾ. വി (ദുബായ്). മരുമക്കൾ: ഷിജോ (ഓസ്ട്രേലിയ), റോസ്മിൻ ഡാർലി, നീന.