
കൊച്ചി: പ്രമുഖ ഗൃഹോപകരണ വിപണന ശൃംഖലയായ പിട്ടാപ്പിള്ളിൽ ഏജൻസീസിൽ പുതുവത്സരത്തോടനുബന്ധിച്ച് ഗൃഹോപകരണ വായ്പാ മേള ആരംഭിച്ചു. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പിട്ടാപ്പിള്ളിൽ ഉപഭോക്താക്കൾക്ക് അത്യാകർഷകമായ ക്യാഷ്ബാക്ക് ഓഫറുകൾ ലളിതമായ തവണ വ്യവസ്ഥയിലൂടെ നേടാം. ഉത്പന്നങ്ങൾക്ക് സ്‌പെഷ്യൽ പ്രൈസ്, കോംബോ ഓഫറുകൾ, ഡെബിറ്റ് , ക്രെഡിറ്റ് കാർഡുകൾ വഴി പർച്ചേസ് ചെയ്യുന്നവർക്ക് അധിക ഓഫറുകളും ലഭ്യമാണ്.
മുൻനിര ബ്രാൻഡുകളായ വിവോ, ഒപ്പോ, സാംസംഗ്, സിയോമി, ആപ്പിൾ തുടങ്ങിയ മൊബൈൽ ഫോണുകളും, മുൻനിര ബ്രാൻഡുകളുടെ ലാപ്‌ടോപ്പുകളും വമ്പിച്ച വിലക്കുറവിൽ ലളിതമായ തവണ വ്യവസ്ഥയിൽ സ്വന്തമാക്കാം. എല്ലാ ഉപകരണങ്ങൾക്കും അധിക വാറൻറ്റിയും എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്.