മട്ടാഞ്ചേരി: സൗത്ത് ഇന്ത്യ കോർപ്പറേഷൻ റിട്ട. ജീവനക്കാരൻ ടൗൺഹാൾ റോഡ് ഇലഞ്ഞിക്കൽ പറമ്പിൽ എ. ബാലൻ (77) നിര്യാതനായി. ഭാര്യ: പരേതയായ സുമ. മക്കൾ: ബിന്ദു, പരേതയായ സിന്ധു, മഹേഷ്. മരുമകൻ: രമേശ്.