mohammad-riyas

ടൂറിസം വകുപ്പ് എറണാകുളം മറൈൻ ഡ്രൈവിൽ നടപ്പിലാക്കിയ ദീപാലങ്കാരം മന്ത്രി പി. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത ശേഷം മടങ്ങുന്നു. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, മേയർ അഡ്വ. എം. അനിൽകുമാർ, കളക്ട‌ർ എൻ.എസ്.കെ. ഉമേഷ് തുടങ്ങിയവർ സമീപം