വാഴക്കുളം: കൂവേലിൽ കെ.ജെ. ജോസഫിന്റെ ഭാര്യ മറിയക്കുട്ടി ജോസഫ് (77) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് വാഴക്കുളം സെന്റ് ജോർജ് ഫോറോനോ പള്ളി സെമിത്തേരിയിൽ. മക്കൾ: സിജു, ലൈജു, റെബി. മരുമക്കൾ: അമ്പിളി, ആനി, പെപ്സി.