പാലാ: വള്ളിച്ചിറ വള്ളിക്കാട്ടിൽ പരേതനായ കെ.ജി. പുരുഷോത്തമൻ നായരുടെ ഭാര്യ കെ. പുഷ്പകുമാരിഅമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ. മക്കൾ: ഷീല, സതി, മധു (ജന്മഭൂമി, കൊച്ചി). മരുമക്കൾ: മുരളീകൃഷ്ണൻ, ഉദയൻ, ശ്രീലേഖ.