
കൊച്ചി: പ്രശസ്ത ബാലെ മാസ്റ്ററും നർത്തകനുമായിരുന്ന പരേതനായ ഇടപ്പള്ളി അശോക്‌രാജിന്റെ ഭാര്യ ഇടപ്പള്ളി കണ്ണന്തോടത്ത് റോഡ് മീര നിവാസിൽ ശുഭ അശോക്‌രാജ് (82) നിര്യാതയായി. റിട്ട. വില്ലേജ് ഓഫീസറാണ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഇടപ്പള്ളി ശ്മശാനത്തിൽ. മക്കൾ: ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കലാ ഷാഹി (യു.എസ്.എ), മീര രാജ് ഷാനി (ഡൽഹി). മരുമക്കൾ: ഷാഹി പ്രഭാകരൻ, ഷാനി പ്രഭാകരൻ.