ഗോതുരുത്ത്: മനക്കിൽ പൈലിക്കുട്ടി സെബാസ്റ്റ്യൻ (72) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസിലി. മക്കൾ: സജി, സനു. മരുമക്കൾ: ജൂഡ്, റിന്റു.