തിരുവാങ്കുളം: പബ്ലിക്‌ലൈബ്രറി ഹൈസ്‌കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കല, സാഹിത്യം, പ്രസംഗം, ഉപന്യാസം, ചിത്രരചന എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രസിഡന്റ് സി.കെ. വേണുഗോപാലൻ, സെക്രട്ടറി ടി.പി. കൊച്ചുമോൻ, ഡോ. പി.ഐ. കുര്യാക്കോസ് എന്നിവർ സംസാരിച്ചു.