
തൃപ്പൂണിത്തുറ: തെക്കൻപറവൂർ ആലുംമൂട്ടിൽ പുത്തൻപുരക്കൽ പരേതനായ ഉലഹന്നാന്റെ ഭാര്യ കത്രീന (88) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് തെക്കൻപറവൂർ സെന്റ് ജോൺസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: ഗ്രെയ്സി, സെലിൻ (അമേരിക്ക), ബെന്നി (കുവൈറ്റ്), ജോസ് (കാനഡ), ലിജി. മരുമക്കൾ: ജോർജ്, തോമസ് (അമേരിക്ക), ടീസജയ, ജിബിമോൾ (കാനഡ), ഷൈജൻ (കുവൈറ്റ്).