മൂവാറ്റുപുഴ: ആയവന മടത്താട്ട് പരേതനായ കുഞ്ഞിക്കൊച്ചിന്റെ ഭാര്യ കാർത്യായനി (97) നിര്യാതയായി. മക്കൾ: പരേതനായ പ്രഭാകരൻ, വാസു, ശശി, സരള. മരുമക്കൾ: വിലാസിനി, സുലോചന, ബിജി, പരേതനായ സോമൻ.